Surprise Me!

Maoist follower Thaha faizal's house raide visuals | Oneindia Malayalam

2019-11-04 1 Dailymotion

Maoist follower Thaha faizal's house raide visuals <br />മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത താഹയുടെ വീട്ടില്‍ പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. വെള്ളിയാഴ്ച്ച വൈകീട്ട് അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ പരിശോധനയുടെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. പരിശോധനയില്‍ പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.<br />

Buy Now on CodeCanyon